രഞ്ജിനി ഹരിദാസിന്റെ വീഡിയോ വൈറലാകുന്നു

മറഡോണയുടെ കേരളസന്ദര്‍ശനം കൊണ്ട് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയിലാണ് രഞ്ജിനി ഹരിദാസിന്റെ പ്രകടനം. തിരക്കിനിടയില്‍ തന്റെ ദേഹത്ത് കൈവെച്ച ആളെ രഞ്ജിനി അല്പം കടുത്ത ഭാഷയില്‍ കൈകാര്യം ചെയ്യുന്ന രംഗമാണ് കണ്ണൂര്‍ വീഡിയോ എന്ന പേരില്‍ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനത്താവളത്തില്‍ വച്ച് ക്യൂ തെറ്റിച്ചതിന് രഞ്ജിനി വിവാദത്തില്‍പ്പെട്ടിരുന്നു. ക്യൂ തെറ്റിക്കുക മാത്രമല്ല ക്യൂവില്‍ നില്ക്കാന് ആവശ്യപ്പെട്ട മറ്റൊരു യാത്രക്കാരനോട് തട്ടിക്കയറുകയും അയാളെ പോലീസില്‍ പിടിപ്പിക്കുകയും വരെ ചെയ്തു രഞ്ജിനി ഹരിദാസ്.
പരാതി കേട്ട് വന്ന പോലീസുകാര്‍ രഞ്ജിനി ആരാണെന്ന് അറിയില്ലേടോ എന്ന് ചോദിക്കുന്ന രംഗങ്ങളും നേരത്തെ എയര്‍പോര്‍ട്ട് വീഡിയോ എന്ന പേരില്‍ നെറ്റില്‍ കറങ്ങിനടന്നിരുന്നു. നേരത്തെ രഞ്ജിനിയുടേത് എന്ന പേരില്‍ ഒരി അശ്ലീല വിഡീയോയും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വീഡിയോയിലെ പെണ്‍കുട്ടി താനല്ല എന്ന് രഞ്ജിനി നിഷേധിച്ചിരുന്നു.
സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ പരിപാടിയില്‍ മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറുമായി ഉണ്ടായ തര്‍ക്കത്തിന്റെ പേരിലും രഞ്ജിനി ഹരിദാസ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ആധുനിക മലയാളം ഭാഷയുടെ അമ്മ എന്നാണ് ഇന്റര്‍നെറ്റ് ലോകത്ത് രഞ്ജിനിയെ കളിയാക്കി വിളിക്കുന്നത്.
<center><iframe width="600" height="450" src="http://www.youtube.com/embed/qUEqE4Fospk" frameborder="0" allowfullscreen></iframe></center>
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications