കൊച്ചിമെട്രോയ്ക്ക് സാങ്കേതിക രൂപമായി

5,181 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജെയ്ക്കയ്ക്ക് പുറമെ മറ്റ് ഏജന്‍സികളിന്‍ നിന്നുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ 2013-2014 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനും ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. കരാറിന്റെ അടിസ്ഥാനത്തില്‍ നാലു വര്‍ഷമാണ് പദ്ധതിക്കുള്ള സമയ പരിതി. കമ്പാര്‍ട്ടുമെന്റുകള്‍ക്ക് ഉപയോഗിക്കേണ്ട സാങ്കേതിക വിദ്യ സംബന്ധിച്ച കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ കെഎംആര്‍എല്ലും ഡിഎംആര്‍സിയും വ്യാഴാഴ്ച്ചയാണ് ഒപ്പു വച്ചത്. ഡിഎംആര്‍സിയമായി ഒപ്പു വച്ചതിനു ശേഷമുള്ള ആദ്യത്തെ യോഗം വെള്ളിയാഴ്ച്ച ചേര്‍ന്നപ്പോഴാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.












Click it and Unblock the Notifications