സിബിഎസ്ഇ പ്ളസ്ടുഫലം 27ന്, ഹെല്പ്ലൈന്സേവനം ലഭ്യം

രാവിലെ 10 മുതല്‍ രാത്രി ഏഴ് മണിവരെയാണ് ഹെല്പ് ലൈന്‍ പ്രവര്‍ത്തിക്കുക. ഹെല്പ് ലൈന്‍ സേവനം ആവശ്യമുള്ളവര്‍ 011-65978181 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. കരിയര്‍ ഗൈഡന്സിനെപ്പറ്റിയുള്ള സംശയങ്ങള്‍ക്കും ഈ നമ്പറില്‍ വിളിച്ചാല്‍ മറുപടി ലഭിയ്ക്കും.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് [email protected] .
പരീക്ഷാഫലത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന ആശങ്കകള്‍, ആത്മഹത്യ എന്നിവ പരമാവധി ഒഴിവാക്കുകയാണ് സ്നേഹിയുടെ ലക്ഷ്യം. ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ആശങ്കകളും ആത്മഹത്യാ പ്രവണതയും വളരെക്കൂടുതലാണെന്നാണ് സ്നേഹിയിലെ പ്രവര്‍ത്തകര്‍ പറയുന്നത്.1998 മുതലാണ് സ്നേഹി കൗണ്‍സിലിംഗ് നടത്തുന്നത്.
ഇതിനോടകം തന്നെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളേയും രക്ഷകര്‍ത്താക്കളെയും ഇവര്‍ കൗണ്‍സിലിങ്ങിന് വിധേയരാക്കി. 2012 ല്‍ ഇവര്‍ കൈകാര്യം ചെയ്ത 2500 ഫോണ്‍കോളുകളില്‍ 78 ശതമാനവും പത്താംക്ശാസിലും പ്ളസ്ടു വിനും പഠിയ്ക്കുന്ന വിദ്യാര്ത്ഥികളുടേതായരിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications