സമ്പത്തിക നേട്ടത്തിന് 4 വയസ്സുകാരനെ ബലി?

ഇത്തരത്തില്‍ സാമ്പത്തിക നേട്ടത്തിനു വേണ്ടി നാലുവയസ്സുള്ള ബാലനെ ബലി നല്‍കിയതിന്റ പേരില്‍ രണ്ടുപേരാണ് ഉത്തര്‍ പ്രദേശില്‍ പൊലീസ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ നെഹാരി ഗ്രാമത്തിലാണ് സംഭവം. നലു വയസ്സുള്ള വിശാലിനെ ബലി നല്‍കിയതിലാണ് നരേന്ദനെയും മകള്‍ ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശരീരത്തില്‍ മുഴുവന്‍ മുറിവുകളോടെയാണ് വെള്ളിയാഴ്ച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബാധ ഒഴിപ്പിക്കാനും സാമ്പത്തിക ലാഭത്തിനും വേണ്ടി ഇരുവരും കുട്ടിയെ ആഭിചാരകര്‍മ്മങ്ങള്‍ക്ക് ബലി നല്‍കുകയായിരുന്നുവത്രെ. ഇത് മനസ്സിലാക്കി നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്വന്തം പാപം കഴുകാന്‍ പിഞ്ചുകുഞ്ഞുങ്ങളെ ബലിനല്‍കുന്നതോടെ പാപം ഇരട്ടിക്കും എന്നല്ലാതെ ഒരിക്കലും കുറയില്ല എന്നുള്ളത് ഇത്തരക്കാരൊന്ന് യുക്തിപരമായി ചിന്തിച്ചാല്‍ മാത്രം മതിയായിരുന്നു.












Click it and Unblock the Notifications