സിബിഎസ്ഇ +2പരീക്ഷയില്‍ കേരളത്തിന് 92.9% വിജയം

കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, പുതുച്ചേരി, ദാമന്‍ ദിയു, ലക്ഷദ്വീപ്, അന്റമാന്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ചെന്നൈ മേഖലയ്ക്ക് കീഴില്‍ വരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം മെയ് 26നാണ് പ്രഖ്യാപിച്ചത്.
പരീക്ഷാ ഫലം പ്രഖ്യപിക്കുന്നതിനും മുമ്പും അതിനു ശേഷവും കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്നേഹി ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നു. കരിയര്‍ ഗൈഡന്സിനെപ്പോലുള്ള കാര്യങ്ങളറിയാന്‍ 011-65978181 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമുള്ളവര്‍ക്ക് അന്വേഷിക്കാവുന്നതാണ്. കൂടുതന്‍ വിവരങ്ങള്‍ [email protected] എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
പരീക്ഷാ ഫലത്തെ കുറിച്ച് വിദ്യാര്‍ത്ഥികളിലുണ്ടാവുന്ന ആശങ്കകളും വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തെടെയാണ് സ്നേഹി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications