സന്യാസിയുടെ സെക്സ് വീഡിയോ കാട്ടി ബ്ളാക്ക്മെയില്‍

കലോള്‍ ആശ്രമത്തിന്റെ പരാതിലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര് പിടിയിലാകുന്നത്. ഇവര്‍ മൂന്ന് പേരും സെക്സ് റാക്കറ്റുമായി ബന്ധമുള്ളവരും സന്യാസിമാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നവരുമാണ്.
പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തശേഷം അവര്‍ അറിയാതെ തന്നെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ച ശേഷം , ഇത്തരം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുകയാണ് സംഘത്തിന്റെ പതിവ്. ലൈംഗിക വിവാദത്തില്‍ അകപ്പെട്ട സന്യാസിയും , സെക്സ് സിഡിയും പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്യപ്പെട്ട മുഖ്യ പ്രതികളില്‍ ഒരാളായ ഷാ സെക്സ് റാക്കറ്റിലെ പ്രധാനകണ്ണിയാണ്. ആശ്രമത്തിലേക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് ഇയാളായിരുന്നു. അതിനുശേഷം കിടപപ്റരംഗങ്ങള് ചിത്രീകരിച്ച് ഇയാള്‍ പണം കൈക്കലാക്കിയിരുന്നു. സന്യാസിയുടെ വീഡിയോ കാട്ടി 50 ലക്ഷം രൂപയാണ് ഇവര്‍ കൈക്കലാക്കാന്‍ നോക്കിയത്.
സിഡി തങ്ങളുടെ കൈവശമുണ്ടെന്നും റാക്കറ്റിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് സിഡി ഉപയോഗപ്പെടുത്താമെന്നും കേസിന്റെ ചുമതലയുള്ള എസ് പി ജയേന്ദ്രസിംഗ് ജഡേജ പറഞ്ഞു. എന്നാല്‍ ആശ്രമത്തിനുള്ളില്‍ വച്ചല്ല സെക്സ് നടന്നതെന്നും, ഷാ യുടെ മുറിയില്‍ വച്ചാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ സത്രീകളേയും സന്യാസിയേയും സ്വന്തം മുറിയില്‍ എത്തിക്കുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും ലാപ്പ് ടോപ്പും സിഡികളും പൊലീസ് പിടിച്ചെടുത്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications