കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിയിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം രാജീവ്പിള്ളയും

Google Oneindia Malayalam News

മുംബൈ: ഒത്തുകളിക്കേസില്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് പോലീസ് പിടിയിലായപ്പോള്‍ സിനിമാതാരം രാജീവ് പിള്ളയും കൂടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സിനിമാതാരങ്ങളുടെ ക്രിക്കറ്റായ സെലിബ്രിറ്റി ലീഗില്‍ കേരള ടീമായ അമ്മ കേരളയുടെ താരമാണ് രാജീവ് പിള്ള. മോഹന്‍ലാലാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍.

ശ്രീശാന്ത് അറസ്റ്റിലായ വിവരം ഇടനിലക്കാരനും സുഹൃത്തുമായ ജിജു ജനാര്‍ദ്ദനനെ വിളിച്ച് അറിയിച്ചത് രാജീവ് പിള്ളയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമാ താരമാണ് എന്നറിയിച്ചപ്പോള്‍ പോലീസ് രാജീവ് പിള്ളയെ വെറുതെ വിടുകയായിരുന്നത്രേ.

ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ താന്‍ കൂടെ ഉണ്ടായിരുന്നു എന്ന വാര്‍ത്ത രാജീവ് പിള്ള സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത ജിജുവിനെ വിളിച്ച് അറിയിച്ചത് താനാണ് എന്ന റിപ്പോര്‍ട്ട് രാജീവ് പിള്ള നിഷേധിച്ചു. സിനിമകളുടെ ചര്‍ച്ചയ്ക്കാണേ്രത ശ്രീശാന്തിനൊപ്പം രാജീവ് പിള്ള പോയത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തിന്റെ മിന്നും താരമാണ് രാജീവ് പിള്ള. കേരളത്തിന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയാണ് രാജീവ് പിള്ള പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. നടന്‍ എന്നതിനുപുറമേ കേരളത്തിലെ അറിയപ്പെടുന്ന മോഡലും കൂടിയാണ് രാജീവ് പിള്ള.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിന്റെ പ്രിയതാരമായ രാജീവ് പിള്ള വിവാദത്തില്‍ പെടുന്നത് ഇതാദ്യമായല്ല. നേരത്തെ താരസുന്ദരി ഭാവനയുമായി രാജീവ് പിള്ള പ്രണയത്തിലാണ് എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിള്ളയും ഭാവനയും ഈ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

മെയ് 16നാണ് ഐ പി എല്ലില്‍ ഒത്തുകളിച്ചു എന്ന കുറ്റം ചുമത്തി ശ്രീശാന്തടക്കം മൂന്ന് കളിക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. രാജീവ് പിളള കൂടി ശ്രീശാന്തിന്റെ കൂട്ടത്തിലുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ സിനിമാക്കാരുടെ ക്രിക്കറ്റ് ലീഗിലും ഒത്തുകളി നടന്നോ എന്ന സംശയത്തിലാണ് സിനിമാ - ക്രിക്കറ്റ് ആരാധകര്‍.

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

സിസിഎല്ലിലും ഒത്തുകളിയോ?

English summary
Report says that cinema actor Rajiv Pillai was also with Sreesanth when Mumbai Police arrest him in Spot Fixing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X