ഭാജിയും റെയ്നയുമടക്കം പത്ത് കളിക്കാരെ സംശയം

അതേസമയം സുരേഷ് റെയ്ന, പ്രവീണ്‍ കുമാര്‍, പീയുഷ് ചൗള, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്തോളം കളിക്കാര്‍ക്ക് വാതുവെപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. ചെന്നൈ, പുനെ, പഞ്ചാബ് ടീമുകളില്‍ കളിക്കുന്ന ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഉടന്‍തന്നെ ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ വാതുവെപ്പ് സംഘങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത് എന്ന് ഉത്തര്‍പ്രദേശ് എ ഡി ജി പി അരുണ്‍കുമാര്‍ പറഞ്ഞു. ഒത്തുകളി അന്വേഷണങ്ങളുമായി മുംബൈ, ദില്ലി പോലീസ് സംഘങ്ങളോട് സഹകരിക്കും എന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി ഏറെക്കാലമായി കളിച്ചുവരുന്ന മുന്‍നിര താരങ്ങളാണ് ഹര്ഭജന് സിംഗും സുരേഷ് റെയ്നയും പ്രവീണ്‍കുമാറും മറ്റും. ഇക്കഴിഞ്ഞ ഐ പി എല്ലില്‍ ഹര്‍ഭജനും റെയ്നയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇവര്‍ ഒത്തുകളിച്ചതായി തെളിഞ്ഞാല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications