കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെഏറ്റവും സന്തോഷമുള്ളരാജ്യം ഓസ്ട്രേലിയ

  • By Meera Balan
Google Oneindia Malayalam News

സിഡ്‌നി: ലോകത്തിലെ ഒന്നാമത്തെ മികച്ച വാണിജ്യവത്കൃത രാജ്യമായി വീണ്ടും ഓസ്ട്രേലിയ തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ കോര്‍പ്പറേഷന്‍ ആന്റ് ഡിവലപ്പ്‌മെന്റ് (OECD) ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെ (2013 മെയ് 28ന്) പുറത്തിറക്കിയത്.

ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന രാജ്യത്തെ കണ്ടെത്തുന്നതിനായി OECD 34 രാജ്യങ്ങളെ 11 വിഭാഗങ്ങളാക്കി തിരിച്ച് താരതമ്യപ്പെടുത്തി. പാര്‍പ്പിടം, വരുമാനം, ജോലി, വിദ്യാഭ്യാസം , ജീവിത സംതൃപ്തി, തൊഴില്‍-സ്വകാര്യ സമയാനുപാതം എന്നിവയാണ് താരതമ്യപ്പെടുത്തുന്നതിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് CECD പുറത്ത് വിട്ടപ്പോള്‍ 84 ശതമാനം ഓസ്‌ട്രേലിയക്കാരും തങ്ങളുടെ ജീവിതത്തില്‍ സംതൃപ്തരാണ്. കനേഡിയക്കാരേയും സ്വീഡിഷുകാരേയും പിന്‍തള്ളിയാണ് ഓസ്ട്രേലിയ ഈ നേട്ടം കരസ്ഥമാക്കിയത്. ഇവരുടെ ആയുര്‍ദൈര്‍ഘ്യവും വളരെ കൂുതലാണ്, 82 വയസ്സ് ഇത് ശരാശരിയെക്കാളും ഉയര്‍ന്നതാണ്. തൊഴില്‍ ശതമാനം 73 ആണ്.

English summary
Australia has once again topped the world as the happiest industrialised nation, according to a report by the Organisation for Economic Cooperation and Development (OECD) tha.t was released on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X