എവറസ്റ്റില്‍ നിന്ന് നീക്കിയത് 4000 കിലോ മാലിന്യം

സാഗര്‍മാത പരിവേഷണം എന്നു പേരിട്ട ശുചീകരണ പരിപാടി ഒന്നര മാസം നീണ്ട സമയമെടുത്താണ് സംഘം മാലിന്യം ശേഖരണം നടത്തിയത്. എവറസ്റ്റ്പര്വതാരോഹണത്തിന്റെ ചരിത്രത്തിലാദ്യമായാണ് കൊടുമുടിയില്‍ നിന്നും ബേസ് ക്യാമ്പില്‍ നിന്നും ഇത്തരമൊരു ശുദ്ധീകരണം. ശേഖരിച്ച മാലിന്യങ്ങള്‍ സൈനിക സംഘം നാംചേയിലെ മൗണ്ട് എവറസ്റ്റ് പൊലൂഷന്‍ കണ്ട്രോള് കമ്മിറ്റിക്ക് കൈമാറി.
1954 ല്‍ ഇന്ത്യ നടത്തിയ സര്‍വേ പ്രകാരമുള്ള എവറസ്റ്റിന്റെ ഉയരം സംബന്ധിച്ച കണക്ക് തെറ്റാണെന്ന് വാദവുമായി നേപ്പാള്‍ രംഗത്ത് വന്നിരുന്നു. 1999ലെ സര്‍വേ ആധാരമാക്കി എവറസ്റ്റിന്റെ ഉയരം 8,850മീറ്റര്‍ ആണെന്നായിരുന്നു ചൈനീസിന്റെ വാദം. ഉയരം 8,848 മീറ്റര്‍ ആണോ 8,850 മീറ്റര്‍ ആണോ എന്നുള്ളത് കുറ്റമറ്റ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദഗ്ധ വിലയിരുത്തും. പക്ഷേ 4010 കിലോഗ്രം മാലിന്യം എവറസ്റ്റില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.
More From
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications