നല്ലൊരു ഭാവിക്കായി ടെക്‌നിഷെ 13
ഗുവാഹത്തി: അഞ്ചാമത് ഗുവാഹത്തിന് ഹാഫ് മാരത്തോണ്‍ ചാംപ്യന്‍ഷിപ്പ് ആഗസ്ത് 25ന് നടക്കും. നല്ലൊരു ഭാവിയ്ക്കായി നല്ലൊരു സമൂഹത്തെ സൃഷ്ടിയ്ക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് മത്സരമൊരുക്കുന്നതെന്ന് സംഘാടകരായ ടെക്‌നിഷെ അറിയിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ടെക്‌നിക്കല്‍ ഫെസ്റ്റിവലായ ടെക്‌നിഷെയുടെ ഭാഗമായാണ് മാരത്തണ്‍. രാജ്യത്തെ ആയിരകണക്കിന് കോളജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും. ഐഐടി ഗുവാഹത്തിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

1999ലാണ് ടെക്‌നിഷെ ആരംഭിക്കുന്നത്. യുവജനങ്ങളെ കൂടുതല്‍ വിശാലമായ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
for further details contact P.V.S.Dileep at 08121881965 or visit www.techniche.org












Click it and Unblock the Notifications