Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു

rituparno ghosh
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു. ബംഗാളി സിനിമയുടെ പാരമ്പര്യം കാത്ത സിനികളിലൂടെ പേരെടുത്ത ഘോഷ് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്. 49 വയസ്സായിരുന്നു.

പന്ത്രണ്ട് തവണ ദേശീയ അവാര്‍ഡിനര്‍ഹനായ ഘോഷ് 1994 ല്‍ അഗ്തിയെന്ന ചിത്രത്തിലൂടെയാണ് സംവിധായ വേഷമിടുന്നത്. സത്യാന്വേഷി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അന്ത്യം. കൊല്‍ക്കത്തയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച സംവിധായകപ്രതിഭയായിരുന്നു ഘോഷ്. സംവിധാനത്തോടൊപ്പം ഗാനരചയിതാവായും അഭിനേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1963 ആഗസ്ത് 11 ന് കൊല്‍ക്കത്തയിലായിരുന്നു ഘോഷ് ജനിച്ചത്. പേരുകേട്ട ഡോക്യുമെന്റ്‌റി സംവിധായകനായിരുന്നു ഘോഷിന്റെ അച്ഛന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+