ഗെയ്ലിന് കോഡ് രാവണന്, ശ്രീശാന്തിന് റൊട്രു
മുംബൈ: ക്രിസ് ഗെയ്ലിനെ രാവണന് എന്ന വിളിച്ചാല്‍ വാതുവെപ്പുകാരെ കുറ്റം പറയാനൊന്നും പറ്റില്ല. അമ്മാതിരി അലക്കല്ലേ ഇഷ്ടന് ഐ പി എല്ലില്‍ അലക്കിവിട്ടത്. 66 പന്തില്‍ 175 റണ്‍സെടുത്ത ക്രിസ് ഗെയ്ലിനെ വിളിക്കാന്‍ പറ്റിയ പേര് തന്നെയാണ് അത്. എന്നാല്‍ ശ്രീശാന്തിനെ റോട്രുവെന്ന് വിളിച്ചത് എന്തുകാരണം കൊണ്ടാണെന്നത് ഇനിയും വ്യക്തമല്ല.
പിടിയിലായ ബോളിവുഡ് താരം വിന്‍ധൂ ധാരാസിംഗിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് കളിക്കാരുടെ കോഡ് പേരുകള്‍ മനസ്സിലാക്കിയത്. വിന്ധു പറയുന്നത് പോലെയാണെങ്കില്‍ ഒത്തുകളിക്കാര്‍ ക്രിസ് ഗെയ്ലിനെ വിളിച്ചിരുന്നത് രാവണന് എന്നാണ്. ശ്രീശാന്തിന്റെ പേരാകട്ടെ റോട്രുവെന്നും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ഹെലികോപ്ടര്‍ എന്ന പേരിലാണേ്രത ഇവര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കളിക്കുന്നത് കൊണ്ടാവും ധോണിക്ക് ഈ പേര് കിട്ടിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുറത്താക്കപ്പെട്ട സി ഇ ഒ ഗുരുനാഥ് മെയ്യപ്പന് ഗുരുവും വിന്ധു ധാരാസിംഗ് ജാക്കുമാണത്രെ.
യുവരാജിനെ മോഡലെന്നും മലിംഗയെ മാക്കി എന്നുമാണ് ഇടനിലക്കാര്‍ വിളിച്ചിരുന്നത്. കളിക്കാര്‍ക്ക് മാത്രമല്ല, ഇടനിലക്കാര്‍ക്കും മോഡലുകള്‍ക്കും വരെ ഇത്തരത്തില്‍ കോഡ് പേരുകള്‍ ഉണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. കമല്‍നാഥ് പി എന്ന പേരിലുള്ള മൊബൈല്‍ കണക്ഷന് ആണ് മെയ്യപ്പന് ഉപയോഗിച്ചിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications