ബിസിസിഐ യോഗം ശ്രീനിയെ പുറത്താക്കാന്‍?

ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തുനിന്നും എന്‍ ശ്രീനിവാസനെ പുറത്താക്കാനുള്ള എല്ലാ സമ്മര്‍ദ്ദ തന്ത്രങ്ങളും വിഫലമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്. ബി സി സി ഐ ഡവലപ്മെന്റ് മാനേജര്‍ രത്നാകര്‍ ഷെട്ടിയാണ് യോഗവിവരം അറിയിച്ചത്.
ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തുനിന്നും രാജിവെക്കാന്‍ എന്‍ ശ്രീനിവാസന് തയ്യാറായേക്കുമെന്നാണ് സൂചനകള്‍. രാജിക്കാര്യം അടുത്ത ചിലരുമായി ശ്രീനിവാസന് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുന്‍ സി ഇ ഓയുമായ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിക്ക് പിടിയിലായതാണ് ശ്രീനിവാസന്റെ നില പരുങ്ങലില്‍ ആക്കിയത്.
ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും എന്‍ ശ്രീനിവാസന് രാജിവെക്കണമെന്ന് കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ ബി സി സി ഐ ട്രഷററും സെക്രട്ടറിയും സ്ഥനങ്ങള്‍ രാജിവക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒറ്റപ്പെട്ട ശ്രീനിവാസന് രാജിയല്ലാതെ മറ്റ് വഴിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications