ശ്രീനി മാറിനില്‍ക്കും, ഡാല്‍മിയ പ്രസിഡന്റ്
ചെന്നൈ: ഐപിഎല്‍ വാതുവയ്പ്പ് വിവാദത്തിന്റ പശ്ചാത്തലത്തില്‍ എന്‍ ശ്രീനിവാസന് ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വയ്ക്കില്ല. മറിച്ച് വാതുവയ്പ്പ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ചുമതലയില്‍നിന്ന് തത്കാലം മാറി നില്ക്കും. മുന്‍ പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയ ബിസിസിഐ വര്‍ക്കിംങ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ അടിയന്തര യോഗത്തിലാണ് തീരുമാനം.
ഇന്ത്യന്‍ ക്രിക്കറ്റ് ഭാവിക്കു വേണ്ടി ശ്രീനിവാസന് രാജി വയ്ക്കുന്നതാണ് നല്ലതെന്ന് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാജി വയിക്കില്ലെന്ന തീരുമാനത്തില്‍ ശ്രീനിവാസന് ഉറച്ചു നില്‍ക്കുകയും ചെയ്തു. രാജിവച്ചാല്‍ അത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നായിരുന്നു ശ്രീനിവാസന്റെ വാദം. യോഗത്തിന്റെ തീരുമാനം അറിയിച്ചപ്പോള്‍ പ്രതിഷേധാര്‍ത്ഥം മുന്‍ പ്രസിഡന്റ് ഐഎഎസ് ബിന്ദ്ര യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

ശ്രീനിവാസന് രാജി വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവച്ച സഞ്ജയ് ജഗദലയും ട്രഷറര്‍ അജയ് ഷിര്ക്കയും രാജി പിന്‍വലിച്ചു.
ഐപിഎല്‍ വാതുവയ്പ്പില്‍ മരുമകനും ചെന്നൈ സൂപ്പര്‍ കിംങ്സ് പ്രിന്‍സിപ്പലുമായ ഗുരുനാഥ് മെയ്യപ്പന് പിടിക്കപ്പെട്ടതോടെയാണ് ബിസിസിഐ, ശ്രീനിവാസന്റെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സ്ഥാനമൊഴിയില്ലെന്ന ഉറച്ച തീരുമാനമടുത്ത ശ്രീനിവാസനെ ബിസിസിഐ പ്രഭല വിഭാഗവും കേന്ദ്ര സര്‍ക്കാറും കൈയ്യൊഴിഞ്ഞതോടെ രാജി ആവശ്യവുമായി അടിയന്തര യോഗം ചെന്നൈയില്‍ ചേരുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications