മുത്തൂറ്റ് കവര്‍ച്ച;മലയാളിയടക്കം 4പേര് അറസ്റ്റില്‍

കഴിഞ്ഞ മാസം 30 നാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചത്. ബ്രാഞ്ച് മാനേജരായ ശ്രീജിത് തന്നെയാണ് പരാതി നല്‍കിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുകയായിരുന്നെന്നാണ് ശ്രീജിത് പൊലീസില്‍ പരാതി നല്‍കിയത്. ഇത് പൊലീസിന് വിശ്വസിനീയമായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീജിത്തിനെയും ഓഫീസ് ബോയ് ആയ ഗിരീഷിനെയും ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിനു ശേഷം അന്വേഷണം നടത്തിയ പൊലീസ് ഇരുവരുടെയും മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞു. ഇരുവരും പൊലീസിന് നല്കിയ മൊഴി പരസ്പര വിരുദ്ധമായിരുന്നു. ശ്രീജിത്തിനെയും ഗിരീഷിനെയും കൂടാതെ സ്വര്ണവ്യപാരികളായ സന്തീപിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തീപും ശ്രീജിത്തുമാണ് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്മാര് എന്ന് പൊലീസ് പറയുന്നു. മൂന്നര കിലോ സ്വര്‍ണം മോഷണം പോയതില്‍ രണ്ടര കിലോ മാത്രമെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി സ്വര്‍ണത്തിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications