Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷ് യാദവ് മായവതിയ്ക്ക് പാരയാകുന്നു?

Akhilesh Yadav
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതി നിര്‍മ്മിച്ച സ്മാരകങ്ങള്‍ കല്ല്യാണ മണ്ഡപങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. പാവപ്പെട്ടവര്‍ക്ക് ഇത്തരം ഇടങ്ങളില്‍ വച്ച് വിവാഹങ്ങള്‍ നടത്താമെന്നും സര്‍ക്കാര്‍ പണം ഈടാക്കില്ലെന്നും ചന്ദൗലിയില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവേ അദ്ദേഹം വ്യക്തമാക്കി.2013 ജൂണ്‍ ഒന്നിനാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

വിവാഹങ്ങള്‍ നടത്താനുള്ള വേദിയാക്കി സമാരകങ്ങളെ മാറ്റുന്നതിനുള്ള നടപടികള്‍ വളരെപെട്ടന്ന് തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.മാത്രമല്ല ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി) പൊതുഖജനാവ് കൊള്ളയടിച്ച് നടത്തിയ ആഡംബരങ്ങളാണ് ഇവയെന്നും അദ്ദേഹം അറിയിച്ചു.ആദ്യം ഇവയെ ആശുപത്രികളാക്കി മാറ്റാനാണ് ഒരുങ്ങിയതെന്നും എന്നാല്‍ പിന്നീട് അങ്ങനെയൊരു നടപടി വേണ്ട എന്നും തീരുമാനിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ സ്മാരകങ്ങളെ വാണിജ്യവത്ക്കരിയ്ക്കുന്നതിന് വേണ്ടിയാണെന്ന് കാട്ടി ബിഎസ്പി ഗവര്‍ണറെ കണ്ടിരുന്നു.മായാവതിയുടെ ആഡംബരഭ്രമം അവര്‍ക്ക് മാധ്യമങ്ങളില്‍ ഇടം നേടി കൊടുക്കുന്നതിന് കാരണമായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+