'മന്ത്രിസഭാ പുനസംഘടന തീരുമാനം ഉടന്‍ വേണം'

കോണ്‍ഗ്രസ് പ്രതിസന്ധി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ദില്ലിയിലെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മുഖ്യമന്ത്രി രണ്ടാഴ്ച്ചയായി കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉറപ്പുവരുത്തും. പ്രശ്നം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് നിര്‍ദേശം സമര്‍പ്പിക്കാനായിരുന്നു നേരത്തെ എഐസിസി ആവശ്യപ്പെട്ടത്.
എന്നാല്‍ രമേശിന് ഉപമുഖ്യമന്ത്രി പദവി നല്‍കാം എന്ന ആശയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും ഘടകകക്ഷിയായ ലീഗിന്റെ എതിപ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ ലക്ഷ്യം കണാതെ പോയി. ഉപമുഖ്യമന്ത്രി പദവി സൃഷ്ടിച്ച് രണ്ട് അധികാര കേന്ദ്രങ്ങള്‍ വരുന്നതിനോട്
പൊതുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും എതിരാണ്. എന്നാല്‍ കേരളത്തിലെ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്ത് അതിന് അനുമതി നല്കിയാല് ലീഗുമായി ഇനിയും ചര്‍ച്ചയ്ക്ക് പഴുതുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications