കുവൈറ്റ് തദ്ദേശീയമായി ബോട്ടുകള്‍നിര്‍മ്മിക്കുന്നു?
ദോഹ: ജലഗതാഗത രംഗത്ത് തദ്ദേശീയമായ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഖത്തറിലെലെ മൗസലാത്ത് എന്ന ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയ്ക്ക് വേണ്ടി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. നകിലാത്ത് ദാമെന്‍ ഷിപ്പ്യാര്‍ഡ് ഖത്തര്‍(N-DSQ) ആണ് ഖത്തറിനുവേണ്ടി തദ്ദേശീയമായി കപ്പലുകളും ബോട്ടുകളുമൊക്കെ നിര്‍മ്മിച്ച് നല്‍കുന്നത്.
ഖത്തറിലേക്ക് ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് ആഗ്രഹമുണ്ടെന്ന് N-DSQ മാനേജിംഗ് ഡയറക്ടര്‍ ജാന്‍ വിം പറഞ്ഞു. എന്നാല്‍ ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് കരാര്‍ ഒന്നും ഒപ്പിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
N-DSQ 2010 ല്‍ ആണ് പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോട്ടുകളും മറ്റ് ജലവാഹനങ്ങളും നിര്‍മ്മിക്കുന്നതില്‍ ഇവര്‍ പ്രശസ്തരായി മാറി.
നിര്‍മ്മാണമേഖലയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാനാണ് കമ്പനിയുടെ ശ്രമം.നിലവില്‍ വരുന്ന പുതിയ തുറമുഖത്തിലേക്ക് ഏകദേശം 17 കപ്പലുകള്‍ കമ്പനി നിര്‍മ്മിച്ച് കഴിഞ്ഞു. മാത്രമല്ല 100മീറ്റര്‍ മുതല്‍ 175 മീറ്റര്‍ വരെ നീളമുള്ള 25 ഓളം കപ്പലുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാനുള്ള കഴിവും കമ്പനിയ്ക്കുണ്ട്.
എല്‍എന്‍ജി ക്യാരിയറുകള്‍ ടാങ്കറുകള്‍ , വിവിധയിനം കപ്പലുകള്‍ ബോട്ടുകള്‍ എന്നിവയുംടെ അറ്റകുറ്റപ്പണിയും ഇവിടെ നടത്താറുണ്ട്.












Click it and Unblock the Notifications