ബില്‍ക്ളിന്‍റന്‍റെപ്രസംഗത്തിന് കോടികള്‍പ്രതിഫലം
ജറുസലേം: ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിനെ ആദരിക്കുന്ന ചടങ്ങില്‍ പ്രസംഗിയ്ക്കാന്‍ മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന് നല്‍കുന്നത് 28000000 കോടി രൂപ.4 45 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗത്തിനാണ് ക്ളിന്റന് ഈ തുക പ്രതിഫലമായി നല്‍കുന്നത്.

പ്രസിസന്റിനെ ആദരിയ്ക്കുന്ന ചടങ്ങില്‍ ബില്‍ക്ളിന്റെനെ കൂടാതെ മറ്റ് പല പ്രമുഖരേയും ക്ഷണിച്ചിട്ടുണ്ട്. 2007 ല്‍ ആണ് ഷിമോണ്‍ ഇസ്രയേല്‍ പ്രസിഡന്റ് ആകുന്നത്. പ്രധാനമന്ത്രി ആവുകയും അതേ രാജ്യത്ത് തന്നെ പിന്നീട് പ്രസിഡന്റ് ആവുകയും ചെയ്ത വ്യക്തിയാണ് പെഴ്‌സികി.
മാത്രമല്ല ലോകത്തെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് മാരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം.1923 ഓഗസ്റ്റ 2ന് നാണ് അദ്ദേഹം ജനിയ്ക്കുന്നത്.












Click it and Unblock the Notifications