Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്;യുവതിയുടെ പണം കാമുകന്‍തട്ടിയെടുത്തു

ദുബായ്: വിവാഹം വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നുും കോടിക്കണക്കിന് രൂപ കാമുകന്‍ തട്ടിയെടുത്തു. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് താന്‍ വിവാഹം കഴിയ്ക്കാം എന്ന ഉറപ്പ് യുവതിക്ക് നല്‍കിയിരുന്നു. ഈ ഉറപ്പിന്‍മേലാണ് പണമായി 320,000 ദിര്‍ഹവും 100,000 രൂപയുടെ ഫര്‍ണിച്ചറുകളും യുവതി കാമുകന് നല്‍കിയത്.

Love-Cheat

ഇതില്‍ 320.000 ദിര്‍ഹം നല്‍കിയത് ഇവര്‍ക്ക് താമസിക്കുന്നതിനായി പുതിയ വീട് വാങ്ങാനായിരുന്നു. എന്നാല്‍ യുവതിയുടെ വിശ്വാസം നേടി കിട്ടിയ പണവുമായി യുവാവ് മുങ്ങി. ഇരുവര്‍ക്കും ഉപയോഗോഗിക്കാന്‍ വേണ്ടി നല്‍കിയ പണം യുവാവ് സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിച്ചു.

യുവതി കാമുകനെതിരെ ദുബായ് കോടതിയില്‍ വഞ്ചനാക്കുറ്റത്തിന് കേസ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല യുവതിയുടെ സ്വത്തിന്റെ പവര്‍ ഓഫ് അറ്റോണിയും കാമുകന്റെ കൈവശമാണ്.

അപരിചിതരായവരെ പെണ്‍കുട്ടികളും സ്ത്രീകളും വിശ്വസിയ്ക്കരുതെന്നും ഏപകടങ്ങളില്‍ പെടാനിടയുണ്ടെന്നും കേസ് പരിഗണിയ്ക്കുന്ന ദുബായ് കോടതി പ്രോസിക്യൂഷന്‍ മേധാവി യൂസുഫ് ഫുലാത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+