കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ മുഴുവന്‍ സീറ്റും മോഡി വാരി

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ബിജെപി സ്വന്തമാക്കി. രണ്ടു ലോകസഭാ മണ്ഡലങ്ങളിലേക്കും നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഗുജറാത്ത് ബിജെപിയുടെ കോട്ടയാണെന്ന് ജനങ്ങള്‍ ഓരോ തിരഞ്ഞെടുപ്പിലും തെളിയിക്കുകയാണ്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അത്രയേറെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്-ബിജെപി നേതാവ് അമിത് ഷാ അഭിപ്രായപ്പെട്ടു.

ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് എങ്ങനെ വിധിയെഴുതുമെന്നതിന്റെ ഒരു പരീക്ഷണം കൂടിയായിരുന്നു ഇത്. ഗുജറാത്ത് ബിജെപിക്കൊപ്പം തന്നെ നില്‍ക്കുമെന്ന് കോണ്‍ഗ്രസിന് ഇതോടെ ഉറപ്പായി.

ഇതോടെ 182 അംഗ സഭയില്‍ ബിജെപിക്ക് 115 അംഗങ്ങളായി. കോണ്‍ഗ്രസിന് 57ഉം എന്‍സിപിക്കും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്കും രണ്ടു വീതവും ജനതാദള്‍ യുനൈറ്റഡിന് ഒരംഗവും ഉണ്ട്.

മാധ്യമ അംഗീകാരം

മാധ്യമ അംഗീകാരം

ഹിന്ദു ബിസിനസ് ലൈന്‍ എഡിറ്റര്‍ ഡി സമ്പത്ത്കുമാര്‍ മോഡിയെ ആദരിക്കുന്നു

അന്ന് എതിരാളികള്‍ ഇന്ന് ആരാധകര്‍

അന്ന് എതിരാളികള്‍ ഇന്ന് ആരാധകര്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സംഘം മോഡിയെ പുഷ്പഹാരമണിയിക്കുന്നു

കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ

കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ

കൃഷിമേളയ്‌ക്കെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പശുവിന് ഭക്ഷണം കൊടുക്കുന്നു

എല്ലാവരുടെയും പിന്തുണ

എല്ലാവരുടെയും പിന്തുണ

ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയാണ് മോഡിയെ വീണ്ടും ഭരണത്തിലെത്താന്‍ സഹായിച്ചത്‌

ബിഷപ്പിനോടൊരു കുശലം

ബിഷപ്പിനോടൊരു കുശലം

ക്രിസ്ത്യന്‍ യുവജനസംഘടനയായ വൈഎംസിഎയുടെ പരിപാടിക്കെത്തിയ മോഡി റോമന്‍ കത്തോലിക് ബിഷപ്പുമായി സംസാരിക്കുന്നു

English summary
Good news for BJP in Gujarat came on Wednesday as it won all the seats, two Lok Sabha and four Assembly, where by polls were held on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X