ഡോക്ടറെകണ്ടു;ചൈനക്കാരന്‍ പെണ്ണായി

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിധോധനയിലാണ് ഇയാള്‍ സ്ത്രീയാണെന്ന് കണ്ടെത്തിയത് .ഇയാളുടെ അണ്ഡാശയത്തില്‍ രൂപപ്പെട്ട മുഴയാണ് വയറുവേദന്ക്ക് കാാരണമായത്. എന്നാല്‍ ഇയാഴുടെ ശാരീരിക അവയവങ്ങളെല്ലാം പുരുഷന്റേതാതാണ്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന ജനിതകവൈകല്യമാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പുരുഷഹോര്‍മോണിന്റെ കൂടുതല്‍ മൂലമുണ്ടാകുന്ന അഡ്രീനല്‍ ഹൈപ്പര്‍പ്ളാസിയ എന്ന രോഗമാണ് ഇയാള്‍ക്ക്. ആധുനിക വൈദ്യശാസ്ത്രത്തില്‍ തന്നെ ഇത് വരെ ആകെ ആറ് കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
വിയറ്റ്‌നാമില്‍ ജനിച്ച ചൈനക്കാരനായ രോഗി അനാഥനാണ്. ഇയാള്‍ക്ക് ഒന്നരമീറ്റര്‍ ഉയരമാണ് ഉള്ളത്. സ്ത്രീയുടെ ശാരീരിക അവയവങ്ങളില്‍ ഗര്‍ഭപാത്രമാണ് ഇയാളുടെ ശരീരത്തിലുള്ളത്. പുരുഷ ഹോര്‍മോണ്‍ കൂടിയത് മൂലമാണ് ഇയാളുടെ ശാരീരിക അവയവങ്ങള്‍ പുരുഷന്റേതിന് സമാനമായത്.












Click it and Unblock the Notifications