സൗദിയില്‍ ജിന്നിന് ട്വിറ്റര്‍ അക്കൗണ്ട് !
ദുബായ്: ദൈവങ്ങള്‍ക്കും പ്രേതങ്ങള്ക്കുമൊക്കെ മൊബൈലും ട്വിറ്റര്‍ അക്കൗണ്ടും ഫേസ് ബുക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര എളുപ്പമായിരുന്നു. നമ്മുടെ ആവശ്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ സാധിപ്പിച്ചെടുക്കാമായിരുന്നു. എന്നാല്‍ ഇതാ സൗദിയില്‍ ഒരു ജിന്ന് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് തുറന്നിരിയ്ക്കുന്നു. മനുഷ്യരുമായി ചങ്ങാത്തം കൂടുന്നതിനും അവരെ മനസിലാക്കുന്നതിനു വേണ്ടിയാണ് താന്‍ അക്കൗണ്ട് തുടങ്ങിയെതെന്നാണ് ജിന്ന് പറയുന്നത്.

സൗദിയിലെ ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. ജിന്നിന്റെ ചിത്രത്തോട് കൂടിയ ട്വിറ്റര്‍ അക്കൗണ്ടും അതിലെ വാചകങ്ങളും പത്രം അതേരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ടിലൂടെ ജിന്ന് പറയുന്നത് ഇതാണ്. ഞാന്‍ ഒരു യഥാര്‍ത്ഥ ജിന്നാണ്. ലോകത്ത് ആദ്യമായി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്ന ജിന്നും ഞാനാണ്. എന്റെ അക്കൗണ്ടില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് പല അദ്ഭുതങ്ങളും കാണാം. എല്ലാവരും എന്നെ സഹോദരനായി കാണണം, ഞാന്‍ ഒരിയ്ക്കലും മനുഷ്യനെ ദ്രോഹിയ്ക്കില്ല, മനുഷ്യരെ എനിക്ക് മനസിലാക്കണം. സൗദിയിലെ ഒരു മരുഭൂമിയിലാണ് എന്റെ വീട് എന്നും ട്വിറ്റര്‍ ജിന്ന് പറയുന്നു.
വാര്‍ത്ത കണ്ട് കൗതുകം തോന്നിയ ഒരാള്‍ ജിന്നിനെ ഒന്ന് പറ്റിയ്ക്കാന്‍ തീരുമാനിച്ചു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ജിന്നുമായി ചങ്ങാത്തം തുടങ്ങി. എന്നാല്‍ സെക്കന്റുകള്‍ക്കകം തന്നെ വ്യാജന്റെ യഥാര്‍ത്ഥ പേരും താമസ സ്ഥലും എന്തിനേറെ പറയുന്നു അയല്‍ക്കാരുടെ പേര് വരെ ജിന്ന് പറഞ്ഞ് കൊടുത്തു.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications