ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറായ ആമസോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ഉപ-കന്പനിയിലൂടെയായിരുന്നു ഇന്ത്യയില്‍ ആമസോണ്‍ പ്രവര്‍ത്തിച്ചിരുന്നത്.junglee.com എന്ന ഓണ്‍ലൈന്‍ കന്പനിയിലൂടെയായിരുന്നു പ്രവര്‍ത്തനം എന്നാല്‍ ഇന്ത്യയിലെ വിപണന സാധ്യതകള്‍ മനസിലാക്കിയ കമ്പനി പിന്നീട് നേരിട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് മതിയായ എതിരാളികള്‍ ഇല്ലാതിരുന്ന ഫ്ളിപ്പ്കാര്‍ട്ടിനും സ്നാപ്പ് ഡീലിനും ആമസോണ്‍ കടുത്ത എതിരാളി ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല
ആദ്യഘട്ടമെന്ന നിലയില്‍ പുസ്തകങ്ങളും സിനിമ ടിവി സ്റ്റോറുമാണ് സജീവമാക്കിയിട്ടുള്ളത്.എന്നാല്‍ ഉടന്‍തന്നെ മറ്റ് ഉത്പ്പന്നങ്ങളുടെ വിപണനവും ആരംഭിയ്ക്കും. ഇന്ത്യയില്‍ ആമസോണിന്റെ മുഖ്യ എതിരാളികള്‍ flipkart.com ,snapdeal.com എന്നിവരാണ്. ഫ്ളിപ്പ്കാര്‍ട്ടിന്റെ കുത്തക അവസാനിപ്പിക്കുന്നതിനായാണ് വന്‍ പുസ്‌കതശേഖരം ആമ സോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. Amazon.com സന്ദര്‍ശിച്ചാല്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം.
മൊബൈല്‍ ഫോണുകള്‍ ക്യാമറകള്‍ എന്നിവയും വരും ആഴ്ചകളില്‍ വിപണിയിലെത്തിക്കുമെന്ന് ആമസോണിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യന്‍ ഉത്പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
Online retail giant Amazon on Wednesday launched a new Internet shopping site in India-Amazon.in-that will sell books, movies and TV shows, a move that will likely stir up India's fast-expanding e-commerce industry where companies are increasingly hawking products through online market places
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.