വാഷിംഗ്മെഷീനിലിട്ട് മകളെകൊന്നു;അമ്മ തൂങ്ങിമരിച്ചു

സരിതയും ഭര്‍ത്താവ് ദേവേന്ദര്‍ യാദവും നിരന്തരം വഴക്കിലേര്പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. 2005 ലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇവരെ ശാരീരികമായും ഉപദ്രവിച്ചിരുന്നത്രെ. ഇതേത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണ് എന്ന് ഇവര്‍ അറിയിച്ചു. നടക്കാന്‍ ബുദ്ധിമുട്ടുള്ള ആറുവയസ്സുകാരിയായ മകളെ വാഷിംഗ് മെഷീനിലും ഒമ്പതുമാസം പ്രായമുളള മകളെ ബക്കറ്റ് വെള്ളത്തിലുമിട്ട് കൊലപ്പെടുത്തി. പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.
ഭര്‍ത്താവ് സ്ഥലത്തെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന ദേവാനന്ദ് ഭാര്യയും മക്കളും മരിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റാരുടെയെങ്കിലും ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് ലഭിക്കാതിരുന്നതും പോലീസിനെ സംശയത്തിലാക്കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications