കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളിയ്ക്കുന്നത് ശ്രീശാന്തിനെതിരേ

Google Oneindia Malayalam News

ദില്ലി: ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന വാദം ശക്തമാകുന്നു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ പ്രിതിഷ് നന്തിയെ പോലുള്ളവര്‍ ഈ അനീതിക്കെതിരേ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. ശ്രീശാന്തിനും കൂട്ടര്‍ക്കുമെതിരേ നടക്കുന്നതാണ് ശരിയായ ഒത്തുകളിയെന്ന് ഇവര്‍ വാദിക്കുന്നു.

'കിരാതമായ മക്കോക നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് തന്നെ വേണ്ടത്ര തെളിവുകളില്ലെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇത് നീതികരിക്കാവുന്ന ഒരു നടപടിയല്ല' ട്വിറ്ററിലൂടെ നന്തി അഭിപ്രായപ്പെട്ടു.

പ്രിതീഷ് നന്തിയുടെ ട്വീറ്റ്

പ്രിതീഷ് നന്തിയുടെ ട്വീറ്റ്


ക്രിക്കറ്റ് താരങ്ങള്‍ക്കെതിരേ വേണ്ടത്ര തെളിവില്ലെന്ന വാദം ശക്തമാകുന്നു

ഭര്‍ത്താവിനെ തേടി

ഭര്‍ത്താവിനെ തേടി

ഒത്തുകളി കേസില്‍ കുടുങ്ങിയ ബോളിവുഡ് താരം വിന്ദൂ ദാരാ സിങിന്റെ ഭാര്യ ദിന ഉമറോവ മുംബൈ ക്രൈംബ്രാഞ്ച് കോടതിക്ക് മുന്നില്‍

സിദ്ദാര്‍ത്ഥ് ത്രിവേദി

സിദ്ദാര്‍ത്ഥ് ത്രിവേദി


സ്‌പോട്ട് ഫിക്‌സിങ് കേസുമായി ബന്ധപ്പെട്ട് ദില്ലി പോലിസ് വിളിപ്പിച്ച രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ദാര്‍ത്ഥ് ത്രിവേദി

താരങ്ങളായ ബുക്കികള്‍

താരങ്ങളായ ബുക്കികള്‍

അശ്വിന്‍ അഗര്‍വാള്‍ എന്ന ടിന്റുവിനെ മുംബൈ കോടതിയില്‍ ഹാജരാക്കുന്നു. പ്രധാന കുറ്റാരോപിതരില്‍ ഒരാളാണ് ടിന്റു.

പ്രധാന കണ്ണി

പ്രധാന കണ്ണി


ബോളിവുഡ് താരം വിന്ദു ദാരാ സിങിനെ ദില്ലി കോടതിയില്‍ ഹാജരാക്കുന്നു

ഇരയായതോ?

ഇരയായതോ?

ശ്രീശാന്ത് എല്ലാവരുടെയും അനുകമ്പ പിടിച്ചു പറ്റുന്നു. കുടുക്കിയതാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍

ഇവര്‍ ബുക്കികള്‍

ഇവര്‍ ബുക്കികള്‍


പുനെയില്‍ നിന്നും അറസ്റ്റ് ചെയ്ത രണ്ടു ബുക്കികളെ കോടതിയിലേക്ക് കൊണ്ടു വരുന്നു

English summary
Applying the draconian MCOCA is a clear example of absence of real evidence to nail the cricketers. No, this doesnt look like justice, Tweet from Pritish Nandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X