കല്യാണദിവസം ബലാത്സംഗം, വരന്‍ കുടുങ്ങി

ജൂണ്‍ മൂന്നിന് മുറാര്‍ കോളനിയിലെ ജനക് സിങ് എന്ന 25കാരന്റെ വിവാഹമായിരുന്നു. കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഒരു പെണ്‍കുട്ടിയെ സൂത്രത്തില്‍ മുറിയില്‍ വിളിച്ചുകയറ്റി യുവാവ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആദ്യത്തെ രണ്ടു ദിവസം യുവതി ഇക്കാര്യം പറഞ്ഞില്ല. ഒടുവില്‍ വിവരമറിഞ്ഞ അമ്മായി പെണ്‍കുട്ടിയെയും കൊണ്ട് മുറാര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
ഏറ്റവും രസകരമായ കാര്യം പരാതി നല്‍കി കുഷ്‌വാഹ വധുവിന്റെ അടുത്ത ബന്ധുവാണെന്നതാണ്. വിവാഹത്തില്‍ പങ്കെടുക്കാനായി നരസിംഹപൂരില്‍ നിന്നും മുറാറിലെത്തിയതായിരുന്നു പെണ്‍കുട്ടി.












Click it and Unblock the Notifications