പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്മായിയപ്പന്റെ കൈവെട്ടി

രാധെശ്യാം സിങിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളില്‍ പൊറുതിമുട്ടിയാണ് ഈ കടുംകൈ ചെയ്തതെന്ന് മരുമക്കള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് പച്ചക്കറി അരിയുകയായിരുന്ന ഒരു മരുമകളുടെ അടുത്തേക്ക് ദുഷ്ടലാക്കോടെയെത്തിയതാണ് സിങിന്റെ അവസാന ശ്രമം. യുവതി ഒച്ചവെച്ചതിനെ തുടര്‍ന്ന് മറ്റു മരുമക്കളും ഓടിയെത്തി.
എല്ലാവരും ചേര്‍ന്ന് സിങിനെ പിടിച്ച് തറയില്‍ കിടത്തി രണ്ടും കൈയും വെട്ടിയെടുത്തു. ഇറച്ചി അരിയാനുള്ള കത്തി തന്നെയാണ് ഉപയോഗിച്ചത്. റോഹ്താസില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം വരാണസിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരുമക്കളുടെ മൊഴിയെ അടിസ്ഥാനമാക്കി പോലിസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications