ശ്രീശാന്തിന് ജാമ്യം അനുവദിച്ചു
ദില്ലി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ദില്ലി പോലിസ്റ്റ് അറസ്റ്റ് ചെയ്ത എസ് ശ്രീശാന്ത് അടക്കമുള്ള 18 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യക്തമായ തെളിവുകളില്ലാതെയാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രസര്‍ക്കാര്‍ തീവ്രസ്വഭാവമുള്ള കുറ്റകൃത്യങ്ങളും സംഘം ചേര്‍ന്നുള്ള അക്രമങ്ങളും തടയുന്നതിനുവേണ്ടി കൊണ്ടു വന്ന മക്കോക നിയമം ശ്രീശാന്തിനെതിരേ ചുമത്തിയതിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

50000 രൂപയുടെ ബോണ്ട് ജാമ്യത്തില്‍ ദില്ലിയിലെ സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസത്തോളമായിട്ടും ശ്രീശാന്തിനെതിരേ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനെ കോടതി നിശിതമായി വിമര്‍ശിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളുള്ളതുകൊണ്ടാണ് മക്കോക നിയമം ചുമത്തിയതെന്ന പോലിസ് വാദവും കോടതി അംഗീകരിച്ചില്ല . അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഈ വകുപ്പല്ല ചുമത്തേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മെയ് മാസം 15നാണ് ശ്രീശാന്തിനെയും സുഹൃത്ത് ജിജു ജനാര്‍ദ്ദനനെയും ദില്ലി പോലിസ് അറസ്റ്റ് ചെയ്തത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications