പശുവിനെ വാങ്ങാനും ഓണ്‍ലൈന്‍!
മുംബൈ: ഓണ്‍ലൈന്‍ രംഗത്ത് മാറ്റങ്ങള്‍ തേടുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ആ മാറ്റത്തിന്റെ പ്രയോജനം സാധാരണക്കാരനും ലഭ്യമായല്‍ മാറ്റം നല്ലതിതിന് എന്ന് പറയാം. Quikr, OLX എന്നീ സൈറ്റുകളാണ് തങ്ങളുടെ പുതിയ തന്ത്രങ്ങള്‍ ഗ്രാമങ്ങളില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. പതിവ് ഉത്പ്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ നിന്ന് തന്നെ മികച്ച പേര് നേടിയവര്‍ ഇനി മുതല്‍ തങ്ങളുടെ ശ്രദ്ധ ഗ്രാമങ്ങളില്‍ കൂടി കേന്ദ്രീകരിയ്ക്കാനാണ് ശ്രമിക്കുന്നത്.

പരമ്പരാഗത രീതികളില്‍ നിന്നും മാറി ഓണ്‍ലെനിലൂടെ നടത്തുന്ന ഇത്തരം വില്‍പ്പനകള്‍ക്ക് നല്ല പ്രതികരണം ലഭിയ്ക്കുന്നുണ്ട്.അതിനാല്‍ തന്നെ വളര്‍ത്തുമൃഗങ്ങളുടെ വിപണനം സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണര്‍ തങ്ങളുടെ സൈറ്റിലൂടെ കന്നുകാലികളെ വില്‍ക്കാറുണ്ടെന്നും എന്നാല്‍ ഇതിനെ പൂര്‍ണമായും അംഗീകരിയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications