സൗദി;ഇന്ത്യന്‍ജോലിക്കാര്‍ക്ക് വിലക്കില്ല
ഷാര്‍ജ: സൗദിയില്‍ വീട്ട്ജോലിക്കാരായി ഇന്ത്യന്‍ സ്ത്രീകള്‍ക്ക് തുടരാമെന്ന് ഭരണകൂടം എന്നാല്‍ ഇവരുടെ ശന്പളം പുതുക്കി നല്‍കില്ല. ഇന്ത്യന്‍ തൊഴില്‍ മന്ത്രാലയം ശന്പളം പുതിക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദിയില്‍ വീട്ട് ജോലിചെയ്യുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് സ്ഥിര നിക്ഷേപം, ഉയര്‍ന്ന വേതനം എന്നിവ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ജോലിക്കാര്‍ക്ക് പരിതോഷികം നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പലകുടുംബങ്ങളും അന്ന് വ്യക്തമാക്കിയിരുന്നു. എന്തെന്നാല്‍ ജോലിക്കാരില്‍ മിക്കവരും തൊഴിലില്‍ പ്രാവീണ്യം നേടിയവരായിരിക്കില്ല അതിനാല്‍ തന്നെ അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നത് വളരെ ബുദ്ധിമുട്ടും ചെലവേറിയതുമാണ്.
ഇന്ത്യയെക്കൂടാതെ മറ്റ് മൂന്ന രാജ്യങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചും ഭരണകൂടം ചില തീരുമനങ്ങള്‍ എടുത്തതായാണ റിപ്പോര്‍ട്ട്












Click it and Unblock the Notifications