മൂന്നാം ഭാര്യയില്‍നിന്നും മോചനം തേടി മര്‍ഡോക്ക്
ന്യൂയോര്‍ക്ക്: എണ്‍പത്തിമൂന്നുകാരനായ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന് മൂന്നാമത്തെ ഭാര്യയില്‍ നിന്നും വിഹാഹമോചനം വേണമത്രെ. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിലാണ് മര്‍ഡോക്ക് വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത്. വര്‍ഷങ്ങളായി മര്‍ഡോക്കും ഭാര്യ വെന്‍ഡിയും വേര്‍പിരിഞ്ഞു താമസിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ മാധ്യമസംരഭങ്ങളിലൊന്നായ ന്യൂസ് കോര്‍പറേഷന്റെ ഉടമയാണ് റൂപര്‍ട്ട് മര്‍ഡോക്ക്. തങ്ങളുടെ ദാമ്പത്യബന്ധം തിരിച്ചുപിടിക്കാനാകാത്ത വിധം തകര്‍ന്നു എന്നാണ് വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ന്യൂസ് കോര്‍പറേഷനിലെ ഉടമസ്ഥ തര്‍ക്കമാണ് വിവോഹമോചനത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

38.4 ശതമാനം ഓഹരികളാണ് മര്‍ഡോക്ക് കുടുംബത്തിന് ഉള്ളത്. മര്‍ഡോക്കിന്റെ ആദ്യഭാര്യമാരിലെ മക്കള്‍ക്കും ഇതില്‍ തുല്യ ഷെയറുകളാണ്. കമ്പനി ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ട്രസ്റ്റില്‍ തന്റെ മക്കള്‍ ഇല്ലാത്തതാണ് വെന്‍ഡി വിവാഹമോചനത്തിന് ഒരുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
1998 ലാണ് റൂപര്‍ട്ട് മര്‍ഡോക് വെന്‍ഡിയെ വിവാഹെ ചെയ്തത്. രണ്ടാം ഭാര്യയായ അന്നയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ഇത്. സ്റ്റാര്‍ ടി വിയിലെ ജീവനക്കാരിയായിരുന്നു വെന്‍ഡി അപ്പോള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications