Get Updates
Get notified of breaking news, exclusive insights, and must-see stories!

2028 ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമനാകും;യുഎന്‍

ദില്ലി: 2028 ഓട് കൂടി ലോകത്തിലെ ഏറ്റവും ജനസംഖ്യുള്ള രാജ്യം ഇന്ത്യയായി മാറുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട് . 2013 ജൂണ്‍ 4 ന് യു എന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ചൈന പിന്നിലാക്കി ഇന്ത്യ ജനസംഖ്യയിനല്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പറയുന്നത്.

Population, India

ലോകജനസംഖ്യ 2050 ല്‍ 9.6 ബില്ല്യണില്‍ എത്തുമന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വികസ്വരരാഷട്രങ്ങളില്‍ പ്രത്യേകിച്ച് ആഫ്രിക്കയില്‍ ജനസംഖ്യ വളരെ കൂടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലോക ജനസംഖ്യ 7.2 ബില്ല്യണ്‍ ആണ്. 12 വര്‍ഷത്തിനകം ഒരുലക്ഷം കോടിയുവടെ വര്‍ദ്ധവന് ഉണ്ടാകും അതായത് 8.2 ലക്ഷം കോടി.

ഏറ്റവും കൂടുതല്‍ ജനനം നടക്കുന്ന രാജ്യങ്ങള്‍ ആഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, യുഎസ് എന്നിവിടങ്ങളിലാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ 1.6 ലക്ഷംകോടിയിലെത്തുമെന്നും പിന്നീട് 2100 ആകുമ്പോഴേക്കും ജനസംഖ്യ 1.5 ലക്ഷം കോടിയായി ചുരുങ്ങുമെന്നും കണക്കുകള്‍.

ചൈനയുടെ ജനസംഖ്യ 2030ന് ശേഷം കുറയുമെന്നും 2100 ആകുമ്പോഴേക്കും അത് 1.1 ലക്ഷം കോടയിലെത്തുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+