വെള്ളം നല്‍കാത്തതിന് അമ്മയെ കൊന്നു
റോം: ഇറ്റലിയിലെ നേപ്പിള്‍സില്‍ മകന്‍ അമ്മയെ തല്ലിക്കൊന്നു. ഒരു ഗ്ളാസ് വെള്ളം ആവശ്യപ്പെട്ട മകന് അമ്മ വെള്ളം നല്‍കാതിരുന്നതിനാണ് കൊന്നത്. 28 കരാനായ സിര്‍ക്കോ സിക്കറെലി ആണ് അമ്മയെ അടിച്ച് കൊന്നത്.

വെള്ളം ചോദിച്ചതിനെത്തുടര്‍ന്ന് ഇരുവരം വഴക്കിട്ടിരുന്നു. വഴക്കിനിടയില്‍ ആണ് ഇയാല്‍ അമ്മയായ അന്ന ഫിയുമി(52) നെ അടിച്ച് കൊന്നത്. ഇയാള്‍ ലഹരി മരുന്നിന് അടിമയാണ്. അമ്മയുമായി അത്ര നല്ല രസത്തിലല്ലായിരുന്ന സിക്കറെലി. മര്‍ദ്ദനമേറ്റ അന്ന ആശുപത്രിയില്‍ വച്ചാണ് മരിയ്ക്കുന്നത്. പ്രതിയായ മകന്റെ മുഖത്ത് ധാരാളം മുറിവുകള്‍ ഏറ്റ നിലയിലാണെന്ന് പൊലീസ് പറഞ്ഞു












Click it and Unblock the Notifications