മലയാളി വിദ്യാര്‍ത്ഥി ദില്ലിയില്‍ കുത്തേറ്റ് മരിച്ച

ശനിയാഴ്ച രാത്രി അച്ഛന്‍ സുബ്രഹ്മണ്യന്‍ മദന്‍ഗീറില്‍ നടത്തുന്ന മലയാളി സ്റ്റോര്‍ കട അടയ്ക്കാന്‍ സഹായത്തിനു വേണ്ടിയാണ് സുബിന്‍ സംഭവ സ്ഥലത്തെത്തിയത്. സംഘം ചേര്‍ന്ന് എത്തിയ ആക്രമികള്‍ കവര്‍ച്ചയ്ക്കിടയില്‍ കുത്തുകയായിരുന്നെന്ന് കേസ് ഏറ്റെടുത്ത സാങ്കേത് പൊലീസ് പറയുന്നു.
ഒരു ഉത്തരേന്ത്യന്‍ യുവാവിനും ആക്രമത്തില്‍ പരിക്കേറ്റതായി പരാതിയുണ്ട്. പ്ലസ്ടു പഠനത്തിനു ശേഷം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ സുബിന്‍ ഫലം കാത്തു നില്‍ക്കുകയായിരുന്നു. മൃതദേഹം ദില്ലിയിലെ മാക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ചറിയാന്‍ സാങ്കേത് പൊലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications