ജൂലൈ മുതല്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറയും

ട്രായിയുടെ പുതുക്കിയ മൊബൈല്‍ താരിഫ് നിരക്കു പ്രകാരം, നേരത്തെ റോമിംഗിലാകുമ്പോള്‍ 1.40 രൂപയായിരുന്ന ഔട് ഗോയിംഗ് ലോക്കല്‍ കോളിന് ഇനിമുതല്‍ ഒരു രൂപ മത്രമെ ഈടാക്കുകയുള്ളൂ. മിനിട്ടിന് 2.40 രൂപയായിരുന്ന ഔട്ഗോയിംങ് എസ് ടിഡി കോളുകളുടെ നിരക്ക് 1.50 രൂപയായും ഇന്‍ കമിംഗ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയില്‍നിന്ന് 75 പൈസയായും കുറച്ചു.
റോമിംഗ് ഉള്ളപ്പോള്‍ ലോക്കല്‍ എസ്എംഎസ്സകള് അയക്കാന്‍ ഒരു രൂപയും എസ് ടിഡി എസ്എംഎസ്സുകള്‍ അയക്കാന്‍ 1.50 രൂപയും കുറച്ചിട്ടുണ്ട്. രണ്ടു രീതിയിലുള്ള റോമിംഗ് പ്ലാനുകള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ട്രായി ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.
ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് സൗജന്യ മൊബയില്‍ റോമിംഗ് നല്കാന് മൊബൈല്‍ ഓപ്പറേറ്റേഴ്സിനെ അനുവദിക്കണമെന്ന് ട്രായി പറഞ്ഞത് മൊബൈല്‍ ഓപ്പറേറ്റേഴ്സും അനുകൂലിച്ചു.
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications