റാക് എയര്‍വെയ്‌സ് യാത്രനിരക്ക് കുറച്ചു

ഇന്ത്യാ, പാകിസ്ഥാന്‍, ബംഗാള്‍ദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും റാക് എയര്‍വെയ്‌സിന്റെ യാത്ര. ഈ പുതിയ സംരംഭം പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 2013 ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ജൂണ്‍ 21 മുതല്‍ ജൂലൈ 31 വരെയാണ് വിതരണം ചെയ്യുന്നത്.
ഛത്തീസ്ഖണ്ഡ്, ദോഹ, ജ്ജിദ്ധ, ധാക്ക, കോഴിക്കോട്, കാഡ്മണ്ഡൂര്‍, ലാഹോര്‍, പെസഹവാര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് യാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്നത്. റാക്ക് എയര്‍ലൈന്‍സിന്റെ വെബ് സൈറ്റുകളിലും 07207500 എന്ന നമ്പറിലും വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
റാസ് അല്‍ ഖയ്മ ഇന്റെര്‍ നാഷമല്‍ എയര്‍പോര്‍ട്ടില്‍നിന്നാണ് യാത്ര ആരംഭിക്കുക. 300,000 യാത്രക്കാരുമായാണ് 2012ല്‍ റാക്ക് പറന്നത്. 2015 ആവുമ്പോഴേക്കും ഇത് 350,000 ആക്കാനാണ് എയര്‍വെയ്‌സിന്റെ ലക്ഷ്യം












Click it and Unblock the Notifications