സ്വര്‍ണവില, ഗ്രാമിന് 65 രൂപ കുറഞ്ഞു

വ്യാഴാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില രണ്ടര വര്‍ഷത്തെ എറ്റവും താഴ്ന്ന നിലയില്‍ എത്തിയതാണ് കേരളത്തില്‍ സ്വര്‍ണ വില കൂപ്പുകുത്തി വീഴാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയി ഔണ്‍സ് എന്ന് കണക്കാക്കുന്ന 31.1 ഗ്രാം സ്വര്‍ണത്തിന് 1300 ഡോളര്‍ താഴെ എത്തിയിരുന്നു.
ഡോളറിന് എതിരെയുള്ള രൂപയുടെ മൂല്യതകര്‍ച്ചയെ തുടര്‍ന്ന് രാജ്യാന്തര വിപണിയിലെ വിലയിടിവിന്റെ പൂര്‍ണമായ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കില്ല.
കഴിഞ്ഞ ഒരാഴ്ചയായി നേരിയ വ്യത്യസത്തില്‍ കൂടുകയും കുറയുകയുമായിരുന്നു സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ടാണ് പവന് 520 രൂപ കുറച്ചത്. 20,200 രൂപാ നിരക്കിലാണ് ഈ മാസം സ്വര്‍ണ വ്യാപാരം ആരംഭിച്ചത്.
More From
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ലാപ്ടോപ്പിനുള്ളിലും 22 കാരറ്റ് സ്വർണം; പഴയതാണെന്ന് വെച്ച് കളയല്ലേ..വേർതിരിച്ചെടുത്തത് ഇങ്ങനെ -
സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് വീഴുമോ; വിപണിയിൽ സംഭവിക്കുന്നത്..ഡോളർ കരുത്ത് കാട്ടിയാൽ ഇടിഞ്ഞ് വീഴു -
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കാം... അധികം വൈകാതെ വില കൂടും, പ്രവചനം ഇങ്ങനെ -
നാല് മാസത്തിനിടെ ആദ്യം.. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും സ്വര്‍ണം താഴേക്ക്; വാങ്ങാന്‍ പറ്റിയ സമയം? -
സ്വര്‍ണം വാങ്ങാനാളില്ല.. കൈയിലുള്ളവരും വിറ്റഴിക്കുന്നു..! കാരണമിത്, ഇനി വില കൂടില്ലേ!!? -
ഗള്‍ഫില്‍ ഇടിഞ്ഞുവീണ് സ്വര്‍ണം... 3% വില കുറഞ്ഞു! ദുബായ് അല്ല, കുവൈത്തില്‍ വന്‍ വിലക്കുറവ്! -
പേടിഎം വഴി ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുണ്ടോ? ഏപ്രില്‍ മുതല്‍ സ്വര്‍ണം വീട്ടിലെത്തും! -
സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കി കേന്ദ്രം; ഏഴ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു -
സ്വർണത്തിന്റെയും വെള്ളിയുടെയും വില കൂടുമോ? 2026ൽ അതുണ്ടാവും, യുദ്ധം പോലും നോസ്ട്രഡാമസ് പ്രവചിച്ചു! -
ദുബായിലെ പ്രവാസികള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നു..!! മുന്നില്‍ ഇന്ത്യക്കാര്‍; കാരണമിത് -
രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന് കൂടിയത് 16300 രൂപ!! വില കുറഞ്ഞപ്പോള്‍ വാങ്ങിയവര്‍ക്ക് ലാഭം












Click it and Unblock the Notifications