സെക്‌സ് വാണിഭം; സീരിയല്‍ നടിമാര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ ഒരു നടി ഏറെ പ്രശസ്തയാണ്. ഭോജ്പുരിയിലും സി ഗ്രേഡ് സിനിമകളിലും അഭിനയിച്ചവരും ഇക്കൂട്ടത്തിലുണ്ട്. മോഡല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഇംതിയാസ് ഖാനാണ് മീരാ ടവറിലെ ബി 1402 എന്ന ഫഌറ്റ് വാടകയ്‌ക്കെടുക്കാന്‍ സഹായിച്ചത്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ തിങ്ങിപാര്‍ക്കുന്ന മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ പോലിസിന്റെ ശ്രദ്ധയില്‍ പെടില്ലെന്നാണ് ഇവര്‍ കണക്കുകൂട്ടിയത്.
രഹസ്യവിവരം ലഭിച്ചതനുസരിച്ച്, പിമ്പായി പ്രവര്‍ത്തിക്കുന്ന ഇംതിയാസ് ഖാനുമായി കസ്റ്റമര്‍ എന്ന വ്യാജേന പോലിസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. അരമണിക്കൂര്‍ മാത്രം നീണ്ട സേവനത്തിന് പോലും ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഏറെ നേരത്തെ വിലപേശലിനൊടുവില്‍ 25000രൂപയ്ക്ക് സമ്മതിച്ചു. വില ഉറപ്പിച്ചതോടെ ഒരു നടി കസ്റ്റമറെ തേടി പുറത്തിറങ്ങിയെത്തി. ഇതോടെ പോലിസ് സംഘം ഇരച്ചുകയറി റെയ്ഡ് നടത്തുകയായിരുന്നു.












Click it and Unblock the Notifications