തെറ്റയിലിന്റെ രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കും

തെറ്റയിലിന്റെ രാജികാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയായ ജനതാദള്‍-എസിനെ ചുമതലപ്പെടുത്താനാണ് സാധ്യത. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി നേതാവ് മാത്യു ടി തോമസ് പറഞ്ഞിരിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷഏറ്റുവാങ്ങേണ്ടിവരുമെന്ന് ആരോപണം ഉയര്‍ന്നയുടന്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മുമ്പ് പിജെ ജോസഫ്, നീലലോഹിതദാസ നാടാര്‍ എന്നിവര്‍ക്കെതിരെ ഇത്തരത്തില്‍ ലൈംഗികാപവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ മുന്നണി ആവശ്യപ്പെട്ടിരുന്നില്ല. ഘടകകക്ഷികള്‍ തെറ്റയിലിന്റെ ജാമ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഒരുപക്ഷേ ജനതാദള്‍ എസ് ഇക്കാര്യം ഉയര്‍ത്തിക്കാണിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം തെറ്റയിലിനെ രാജിവെപ്പിക്കാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാകും ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തെറ്റയില്‍ ഉടന്‍ രാജിവെയ്ക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടിട്ടുണ്ട്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത്












Click it and Unblock the Notifications