പ്രളയം; കാണാതായ 10 മലയാളികളെ കുറിച്ച് സൂചനയില്ല
ദില്ലി: പ്രളയത്തെ തുടര്‍ന്ന വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അകപ്പെട്ടിരിക്കുന്ന പതിമൂന്ന് മലയാളികളെ ഇനിയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പത്തുപേരെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കയുടെ പ്രത്യേക സംഘം അറിയിച്ചത്.
ആകെ 33 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. ഇവരില്‍ രക്ഷപ്പെടുത്തിയ 23 പേരെ ഉടന്‍ രക്ഷിക്കുമെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നോര്‍ക്ക സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി രാമചന്ദ്രന്
വ്യക്താമാക്കി. അതേ സമയം പ്രളയത്തിലകപ്പെട്ട മലയാളികളെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ശിവഗിരിമഠ അധികൃതര്‍ പരാതിപ്പെട്ടു.
എന്നാല്‍ കേരള സര്‍ക്കാറിന്റെ ഹെല്പ് സെന്ററുകള്‍ ഹരിദ്വാറിലും ഡെറാഡൂണിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു.

അടുത്ത മഴയ്ക്ക് മുമ്പ്
ഗൗചറില് മണ്ണിടിച്ചിലില്‍ തകര്‍ന്ന റോഡുകള്‍ വൃത്തിയാക്കുന്ന ജനങ്ങള്‍

ഇനിയുള്ള യാത്ര
പ്രളയത്തിനു ശേഷം തകര്‍ന്ന കേദാര്‍നാഥില്‍ നിന്ന്
ഗുപ്ത്കാശിയിലേക്കുള്ള വഴി

തലയും മുങ്ങുന്നതിനു മുമ്പ്
പ്രളയത്തില്‍ മുങ്ങിയ ത്രിപുരയിലെ ഒരു ഗ്രാമം

ഇത്തിരി എനിക്കും
ചാമോലിയില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്കുന്ന സൈനികര്‍

കുടയെക്കാള്‍ രക്ഷ
കനത്തമഴയില്‍ കുടയ്ക്ക് പകരം പ്ലസ്റ്റിക് കവര്‍ പുതച്ച് യാത്രചെയ്യുന്ന അച്ഛനും മകനും. ഹൈദരാബാദിലെ ഒരു ദൃശ്യം

കയറില്‍ സാഹസം
കനത്ത മഴയില്‍ പാലങ്ങളെല്ലാം തകര്‍ന്നതിനെ തുടര്‍ന്ന് തീര്‍ത്ഥടകരെ കയറിലൂടെ സുരക്ഷിത സ്ഥലത്തെത്തിക്കുന്ന സൈനികര്‍

ഒന്നു താങ്ങണെ
തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തുന്നു

താഴെ നോക്കാന്‍ വയ്യേ
മഴയെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന നദിയെ കയറിന്റെ സഹായത്തോടെ മുറിച്ചു കടക്കുന്നു
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications