കോണ്‍ഗ്രസ് എംഎല്‍എയും ലൈംഗിക വിവാദത്തില്‍

ജോര്‍ജ്ജിന്റെ അയല്‍ക്കാരിയാണ് താനെന്നും ജോര്‍ജ്ജ് തന്നെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നുമാണ് വീട്ടമ്മയുടെ ആരോപണം. എതിര്‍ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവെന്ന് ഇവരുടെ പരാതിയില്‍പ്പറയുന്നു. ജോര്‍ജ്ജ് വീട്ടില്‍ വരുന്നതിനോട് എതിര്‍പ്പുകാണിച്ച തന്റെ മകളെ കള്ളക്കേസില്‍ കുടിക്കുയെന്നും വീട്ടമ്മ ആരോപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കാണ് വീട്ടമ്മ പരാതി നല്‍കിയത്. എഡിജിപിക്ക് നേരത്തേ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications