സോളാറില്‍ മമ്മൂട്ടിയെ പെടുത്തേണ്ട: ഫാന്‍സ്

കഴിഞ്ഞ ദിവസങ്ങളില് സോളാര്‍ തട്ടിപ്പുകേസ് ചൂടേറിനിന്നപ്പോഴാണ് സരിത നായര്‍ മമ്മൂട്ടി തന്റെ കസ്റ്റമറാണെന്ന് വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സരിത അബ്ദുള്‍ മജീത് എന്നൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലായിരുന്നു മമ്മൂട്ടി തന്റെ കസ്റ്റമറാണെന്ന് സരിത അവകാശപ്പെട്ടത്. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത തട്ടിപ്പിനിരയായ അബ്ദുള്‍ മജീദിനോട് സംസാരിച്ചിരുന്നത്.
മമ്മൂട്ടിയുള്‍പ്പെടെ കൊച്ചിയിലെ പലപ്രമുഖരെയും തനിയ്ക്കറിയാമെന്ന് അബ്ദുള്‍ മജീദ് പറഞ്ഞതിന് മറുപടിയായിട്ടാണ് സരിത മമ്മൂട്ടി തന്റെ കസ്റ്റമറാണെന്ന് പറഞ്ഞത്. സരിത മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഇല്ലാവചനത്തിനെതിരെ അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍മീഡിയയിലും മറ്റും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.












Click it and Unblock the Notifications