Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റായ തെറ്റയില്‍ വീഡിയോ

കൊച്ചി: മുന്‍മന്ത്രിയും എംഎല്‍എയുമായ ജോസ് തെറ്റയിലിന്റെ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ യൂട്യൂബിന്‍ വന്‍ ഹിറ്റ്. മുന്‍ മന്ത്രിയുടെ ലീലകള്‍ കാണാന്‍ ഒരുലക്ഷം പോരാണ് ഒറ്റ ദിവസം യൂട്യൂബ് സന്ദര്‍ശിച്ചത്. വിവിധ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളാണ് ജോസ് തെറ്റയില്‍ സ്‌കാന്റഡല്‍ എന്ന തലക്കെട്ടോടെ യൂട്യൂബില്‍ വയറലായി പരക്കുന്നത്.

ഒരു മിനിട്ടു മുതല്‍ നാലു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വിവിധ പേരുകളിലായാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിലത് പ്രായപൂര്‍ത്തിയായവര്‍ മാത്രമെ കാണാന്‍ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് ഇട്ടിരിക്കുന്നത്. മലയാളിയുടെ സ്വഭാവമനുസരിച്ച് ആദ്യം ആ വീഡിയോ നോക്കാനെ വഴിയുള്ളൂ.

Jose Thettayil

വ്യക്തത കുറവാണെങ്കിലും ഒറ്റ ദിവസം കൊണ്ട് യൂ ട്യൂബ് സന്ദര്‍ശിച്ച ആള്‍ക്കാര്‍ കുറവൊന്നുമല്ല. ലൈംഗിക ദൃശ്യങ്ങള്‍ക്കൊപ്പം തെറ്റയില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രസ്താവിക്കുന്ന വീഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇതിനൊക്കെ രസകരമായി കമന്റ് എഴുതിയ മിടുക്കന്മാര്‍ വേറെയും. ഒളിക്ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തി പരസ്യമാക്കിയ യുവതിയും ശിക്ഷ അര്‍ഹിക്കുന്നെന്ന് വാദിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാന്‍ എന്താ തെറ്റെന്നാണ് ചിലരുടെ ചോദ്യം.

എല്ലാറ്റിനും പ്രതികരിക്കുന്ന ഡിവൈഎഫ്‌ഐക്കാരെവിടെ എന്നു ചോദിച്ചവരും ഉണ്ട്. ദൃശ്യങ്ങള്‍ മഴുവന്‍ കാണിക്കാന്‍ അപേക്ഷിച്ചവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+