തെരഞ്ഞെടുപ്പ്;കനിമൊഴിയെ കോണഗ്രസ് പിന്തുണയ്ക്കും
ചെന്നൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിക്ക് കോണ്‍ഗ്രസ് പിന്തുണ. 2013 ജൂണ്‍ 27 ന് നടക്കുന്ന രാജ്യസഭതെരഞ്ഞെടുപ്പിലാണ് കനിമൊഴിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. ടുജി സ്പെക്ട്രം അഴിമതിക്കേസില പ്രതിയാണ് കനിമൊഴി.

തമിഴ്‌നാട്ടിന്റെ ആറ് രാജ്യസഭാ അംഗളാണ് 2013 ജൂലൈയില്‍ വിരമിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളാണ്. അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി സിപിഐക്കാരനാണ്. ആറാംസ്ഥാനത്തേക്കാണ് കനിമൊഴിയും ഡിംഎംഡികെയുടെ ഇളങ്കോവനും മത്സരിക്കുന്നത്.












Click it and Unblock the Notifications