കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ്;കനിമൊഴിയെ കോണ‍ഗ്രസ് പിന്തുണയ്ക്കും

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി കനിമൊഴിക്ക് കോണ്‍ഗ്രസ് പിന്തുണ. 2013 ജൂണ്‍ 27 ന് നടക്കുന്ന രാജ്യസഭതെരഞ്ഞെടുപ്പിലാണ് കനിമൊഴിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. ടുജി സ്പെക്ട്രം അഴിമതിക്കേസില പ്രതിയാണ് കനിമൊഴി.

Kanimozhi
കോണ്‍ഗ്രസിന്റെ പിന്തുണ ഉള്‍പ്പടെ 32 നിയമസഭാ സാമാജികരുടെ പിന്തുണയുണ്ട് കനിമൊഴിക്ക്. 34 പേരുടെ പിന്തുണയുണ്ടാകണം തെരഞ്ഞടുക്കപ്പെടുന്നതിന്. ഡിഎംകെ യുടെ 23 പേര്‍, കോണ്‍ഗ്രസ് 5, പി ടി 2, എംഎംകെ രണ്ട് എന്നിങ്ങനെ ആകെ 32 പേരാണ് കനിമൊഴിയെ പിന്തുണയ്ക്കുന്നത്.

തമിഴ്‌നാട്ടിന്റെ ആറ് രാജ്യസഭാ അംഗളാണ് 2013 ജൂലൈയില്‍ വിരമിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളാണ്. അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി സിപിഐക്കാരനാണ്. ആറാംസ്ഥാനത്തേക്കാണ് കനിമൊഴിയും ഡിംഎംഡികെയുടെ ഇളങ്കോവനും മത്സരിക്കുന്നത്.

English summary
Ending the suspense over its stand, the Congress on Tuesday announced its support for the DMK’s Kanimozhi in the 27 June Rajya Sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X