ഇഷ്രത്ത് ജഹാന് ലഷ്കര്‍ അംഗമായിരുന്നെന്ന്

എന്നാല്‍ അന്വേഷണത്തിലുള്ള അഞ്ച് പ്രധാന വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സി.ബി.ഐ. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന രജീന്ദര്‍ കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്. രജീന്ദര്‍ കുമാര്‍-നരേന്ദ്ര മോഡി ബന്ധം പരിശോധിച്ച് അന്വേഷണം മോഡിയിലേക്കെത്തിക്കാണ് സി.ബി.ഐ ശ്രമം.
ഇഷ്രത്ത് ജഹാന് കേസില്‍ ഇന്റലിജന്‍സ് മേധാവിയും മുതിര്‍ന്ന ഐപി.എസ് ഉദ്യോഗസ്ഥനുമായ രജീന്ദര്‍ കുമാര്‍ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര് നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ആരായുന്നുണ്ട്. എന്നാല്‍ രജീന്ദര്‍ കുമാര്‍ ജൂലൈ 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. അങ്ങനെയാകുമ്പോള്‍ അറസ്റ്റിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വരില്ല. ഈ സാഹചര്യം മുതലാക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് നേതൃത്വം വഹിക്കാനൊരുങ്ങുന്ന നരേന്ദ്ര മോഡിയെ തകര്‍ക്കാനാണ് സി.ബി.ഐ യെ ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെപി ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.
2004 ജൂണ്‍ 15 നാണ് ഇഷ്രത്ത് ജഹാനും പ്രാണേഷ് പിള്ളയും അടക്കം നാലുപേര്‍ വെടിയേറ്റ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ആക്രമിക്കാനെത്തിയ സംഘം പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. പിന്നീട് ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് ആരോപണം ഉയരുകയും കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും ആയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications