രാജസ്ഥാന്‍ ജ്വല്ലറികവര്‍ച്ച; മലയാളികള്‍അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് രാജസ്ഥാനില്‍ 50പവന്‍ സ്വര്‍ണവും വജ്രങ്ങളും അമൂല്യ രത്‌നങ്ങളും ആറംഗ സംഘം കവര്‍ച്ച ചെയ്യ്തത്. ജ്വല്ലറി ഉടമയെ കെട്ടിയിട്ടു കൊണ്ടാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് രാജ്യവ്യാപകമായി അന്വേഷണത്തിനൊടുവിലാണ് കര്‍ണാടകയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. മോഷണ മുതല്‍ ടവര കാറില്‍ കേരളത്തിലേക്ക് കടത്തുമ്പോള്‍ ഉത്തര കന്നഡയിലെ കാര്‍വാറില്‍ വച്ചായിരുന്നു അറസ്റ്റ്.
കാസര്‍കോട്ടുകാരായ ഫാറൂഖ്, ഹംസ കുഞ്ഞാലി, തിരുവനന്തപുരം സ്വദേശി ശ്രീജിത്, കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ തുടങ്ങിയവരാണ് അറസ്റ്റിലായ മലയാളികള്‍. പ്രതികളെ അംഗേള പൊലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications