മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്ക് കുറച്ചു

പുതിയ റോമിംഗ് നിരക്കു പ്രകാരം, നേരത്തെ റോമിംങ്ങിലാകുമ്പോള് 1.40 രൂപയായിരുന്ന ഔട്ട്ഗോയിംങ് ലോക്കല്‍ കോളിന് ഇനി മുതല്‍ ഒരു രൂപ മാത്രമെ ഈടാക്കുകയുള്ളൂ. മിനിട്ടിന് 2.40 രൂപയായിരുന്ന ഔട്ട്ഗോയിംങ് എസ്ടിഡി കോളുകളുകളുടെ നിരക്ക് 1.50 രൂപയായും ഇന്‍കമിംങ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയില്‍നിന്ന് 75 പൈസയായുമാണ് കുറച്ചത്.
റോമിംഗ് ഉള്ളപ്പോള്‍ ലോക്കല്‍ എസ്എംഎസ്സുകള്‍ അയയ്ക്കാന്‍ ഒരു രൂപയും എസ്ടിഡി എസ്എംഎസ്സുകള്‍ അയയ്ക്കാന്‍ 1.50 രൂപയും കുറച്ചിട്ടുണ്ട്. 2007 മുതല്‍ നിലനില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ റോമിംഗ് നിരക്കുകളില്‍ വലിയ വെട്ടിക്കുറയ്ക്കലാണ് ട്രായി വരുത്തിയിരിക്കുന്നത്.
രണ്ടു രീതിയിലുള്ള റോമിംഗ്് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് ടെലികോം കമ്പനികളോടും ഒരു നിശ്ചിത തുകയ്ക്ക് മൊബൈല്‍ റോമിംഗ്് അനുവദിക്കണമെന്ന് മൊബൈല്‍ ഓപ്പറേറ്റേഴ്സിനോടും ട്രായ് ആവശ്യപ്പെട്ടിരുന്നു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications